സെന്കുമാറും, ജാതിഭ്രഷ്ടനാക്കപ്പെട്ട പൂച്ചയും തമ്മിലുള്ള ഞെട്ടിക്കുന്ന ബന്ധങ്ങള്

April 24, 2017 Leave a comment

Marjoo_2nd Ed_coverകുറച്ചു നേരം മുന്പാണ് ഒരു അജ്ഞാത ന‌‍‌‌‍ന്പരില്‍ നിന്നും ഒരാള്‍ വിളിച്ചത്. അദ്ദേഹം ചോദിച്ചു.. സെന്കുമാര് വിധി അറിഞ്ഞില്ലേ..

ഞാന്…   അറിഞ്ഞില്ല.. അല്ലെങ്കിലും ഞാനും, സെന്കുമാറും തമ്മിലെന്തു ബന്ധം..

അദ്ദേഹം… സാറിന്റെ ജാതിഭ്രഷ്ടനാക്കപ്പെട്ട പൂച്ചയുടെ ക്ലൈമാക്സ് പോലെ തന്നെ, സെന്കുമാറിനെ തിരിച്ചെടുക്കാന് കോടതി വിധിച്ചു.

അപ്പോഴാണ് ഞാനെഴുതിയ ചെറിയ നോവലും, സെന്കുമാറ് കേസും തമ്മിലുള്ള സാമ്യം എനിക്കോര്മ്മ വന്നത്.

കഴിവുകെട്ടവനെന്നു മുദ്ര കുത്തി രാജകൊട്ടാരത്തിലെ പോലീസ് ഇന്സ്പെക്ടര് പദവിയില് നിന്നും, എലിയെ പിടിക്കാത്തവനെന്നു മുദ്ര കുത്തി പൂച്ച സമുദായത്തില് നിന്നും പുറത്താക്കപ്പെടുന്ന മാര്ജു എന്ന കഥാ നായകന് പരാതിയുമായി കോടതി കേറുന്നു. കോടതി മാര്ജുവിനനുകൂലമായി വിധി പറയുന്നു. (സെന്കുമാറെന്ന പോലീസ് മേധാവി തന്നെ കഴിവുകെട്ടവനെന്നു മുദ്ര കുത്തി പുറത്താക്കിയ സര്ക്കാരിനെതിരെ കോടതി കേറുന്നു. അനുകൂല വിധി നേടുന്നു) 

Marjoo_Liwing_final_01

Marjoo_Liwing_final_02

അറിയാതെ ഇങ്ങനെ പലതും ജാതിഭ്രഷ്ടനാക്കപ്പെട്ട പൂച്ച പറഞ്ഞു വച്ചിട്ടുണ്ട്. സര്ക്കാറിന്റെ ഉപദേശകരെ പറ്റി ജാതിഭ്രഷ്ടനാക്കപ്പെട്ട പൂച്ച പറഞ്ഞത്. 

Untitled-ss1

Untitled-1

ഇങ്ങു കൊച്ചു കേരളത്തിലെ കാര്യം മാത്രമല്ല ബ്രിട്ടനിലെ കാര്യം പോലും ജാതിഭ്രഷ്ടനാക്കപ്പെട്ട പൂച്ച പറഞ്ഞു വച്ചിട്ടുണ്ട്.

10411285_881327181886233_9039117424990987225_n

Marjoo_Liwing_final3

എന്തിന് അമേരിക്കയും, ക്യൂബയും സുഹൃത്തുക്കളാകുമെന്നുവരെ പറഞ്ഞു കളഞ്ഞു എന്റെ പൂച്ച.

PANAMA-AMERICAS-SUMMIT-CUBA-US-OBAMA-CASTRO

Marjoo_Liwing_final4

ഇങ്ങനെയൊക്കെ ഈ ലോകത്തു നടക്കുമെന്നു കരുതാതെ നല്ലുമോള്ക്ക് ഉറങ്ങാന് നേരം പറഞ്ഞു കൊടുത്ത കഥയാണ് ജാതിഭ്രഷ്ടനാക്കപ്പെട്ട പൂച്ച. വീട്ടില് അമ്മ വളര്ത്തിയിരുത്ത പൂച്ച, എലികള്ക്കൊപ്പം പാലു കുടിക്കുന്നതു കണ്ടപ്പോള് തോന്നിയ കഥ. അത് ഈ പണിതരുമെന്ന് സ്വപ്നത്തില് പോലും കരുതിയില്ല.

ഇനി എല്ലാവര്ക്കും സൌജന്യമായി വൈഫൈ കൊടുക്കാനായി വെന്പുന്ന ഭരണാധിപന്മാര്ക്ക് ജാതിഭ്രഷ്ടനാക്കപ്പെട്ട പൂച്ച നല്കുന്ന മുന്നറിയിപ്പ്

free wifi_01

free wifi_02.jpg

ജാതിഭ്രഷ്ടനാക്കപ്പെട്ട പൂച്ച എഴുതിയത് ഒരു സാധാരണ മനുഷ്യനായതിനാല് പുസ്തകം പുസ്തകശാലകളില് ലഭ്യമല്ല!!! പൂച്ച പാവമാണ്… ഈ എഴുത്തുകാരനും.. ചക്കിനു വച്ചത് കൊക്കിന് അറിയാതെ കൊണ്ടതാണ്. മാപ്പാക്കുക…

Advertisements
Categories: story Tags: , , ,

With Anil Kumble, world’s one of the greatest Cricket players

March 10, 2015 Leave a comment

???????????????????????????????

It is great to work with great people, great companies and for great causes. Synergians are indebted to Anil Kumble and Tenvic for their regular support, encouragement and inspiration.

Categories: sports, story Tags: , ,

Wanted Teachers

February 10, 2015 Leave a comment

wanted_teachersTeachers are required for the upcoming training and education institution of Synergians. If interested please forward your resume to postoffice@synergians.org

Categories: Uncategorized Tags:

Principles of Cooperation

November 20, 2014 Leave a comment

It’s just amazing to remember definition of ‘Cooperation’ and 7 wonderful ‘ICA Cooperative Principles’. I learned it in 1997 and really enjoys practicing some of the cooperative principles in life. Now planning to practice it in full by starting a cooperative society!

Sijin Training (1) Sijin Training (2)

Categories: Management, Training Tags: , ,

How did I sell my Degree?

November 16, 2014 Leave a comment

Years back, it was very difficult for a BSc (Cooperation & Banking) graduate to get a job. It was because of the ‘unfamiliar name’. Interviewers mostly confused to find out the link between BSc and Cooperation or Banking. But, some brilliant C&B graduated convinced the employers and got placed. Their performance in their jobs has made BSc (C&B) a preferred name in job market. I also struggled to convince the interview board in the initial interviews. Later, I changed my approach. Instead of selling myself, I started selling my great Degree, BSc (Cooperation & Banking). It worked. The tools I used to market BSc (C&B) are follows.

If you feel that your degree is superior, then no one can reject you!

CandB (1) CandB (2) CandB (3) CandB (4)

Categories: Management Tags: , ,

How I defined ‘Retailing’?

November 15, 2014 Leave a comment

Today, I got a mail from my friend Rahulnath with the presentation he prepared Stepping stone to retail. It is a great presentation on the basics of retailing. His presentation reminded me one of my retail definitions.

“Retailing is not just a career. It’s a lifestyle. It offers exciting days, variety of assignments and tasks. It demands working long and odd hours, dealing with difficult people and undertaking different tasks such as housekeeping, loading and unloading, flyer distribution etc. But, end of the day you will realize- Retailing is Living.”

I left retail last year. But, again going to be a retailer. In different role and style….

Sijin on retail

Categories: Retailing Tags: , ,

Training for the Leaders of Coir Cooperatives of Thuravoor Coir Circle

October 28, 2014 Leave a comment

??????????????????????????????? ??????????????????????????????????????????????????????????????

Categories: Training Tags: ,
%d bloggers like this: